കഥകളുടെ ശേഖരം

വിഭാഗം: മറ്റുള്ളവ

ജൂൺ 20, 2020

അമരക്കാരന് വിട

ഇതൊരു കഥയല്ല, ഞങ്ങളുടെ നാടിന്‍റെ എല്ലാമെല്ലാമായിരുന്ന ഔസേപ്പ് ചേട്ടനെക്കുറിച്ചുള്ള എന്‍റെ പേരപ്പന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പാണ്. ഞാനും എന്‍റെ തലമുറയും അറിയാത്ത ജീവിതകഥ.